1
ZAKARIA 2:5
സത്യവേദപുസ്തകം C.L. (BSI)
എന്നാൽ ഞാൻ അതിനു ചുറ്റും അഗ്നിമതിലായിരിക്കും; അവരുടെ മധ്യത്തിൽ ഞാൻ അതിന്റെ മഹത്ത്വമായിരിക്കുകയും ചെയ്യും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
താരതമ്യം
ZAKARIA 2:5 പര്യവേക്ഷണം ചെയ്യുക
2
ZAKARIA 2:10
‘സീയോൻ നിവാസികളേ, നിങ്ങൾ ആഹ്ലാദപൂർവം ഉച്ചത്തിൽ ഘോഷിക്കുവിൻ. ഇതാ ഞാൻ വരുന്നു; നിങ്ങളുടെ മധ്യേ ഞാൻ വസിക്കും’ എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
ZAKARIA 2:10 പര്യവേക്ഷണം ചെയ്യുക
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ