1
HLA CHHUANVÂWR 3:1
സത്യവേദപുസ്തകം C.L. (BSI)
എന്റെ പ്രാണപ്രിയനെ രാത്രിയിൽ ഞാൻ എന്റെ കിടക്കയിൽ തിരഞ്ഞു; എന്നാൽ കണ്ടില്ല. ഞാൻ വിളിച്ചു, പക്ഷേ വിളികേട്ടില്ല.
താരതമ്യം
HLA CHHUANVÂWR 3:1 പര്യവേക്ഷണം ചെയ്യുക
2
HLA CHHUANVÂWR 3:2
“ഞാൻ ഇപ്പോൾത്തന്നെ എഴുന്നേറ്റു നഗരത്തിൽ തേടിനടക്കും; തെരുവീഥികളിലും കവലകളിലും എന്റെ പ്രാണപ്രിയനെ തിരയും.” ഞാൻ അന്വേഷിച്ചു; പക്ഷേ കണ്ടെത്തിയില്ല.
HLA CHHUANVÂWR 3:2 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ