1
SAM 96:4
സത്യവേദപുസ്തകം C.L. (BSI)
സർവേശ്വരൻ വലിയവൻ, അവിടുന്ന് ഏറ്റവും സ്തുത്യനും സകല ദേവന്മാരെയുംകാൾ ഭയഭക്തിക്കർഹനുമാണ്.
താരതമ്യം
SAM 96:4 പര്യവേക്ഷണം ചെയ്യുക
2
SAM 96:2
സർവേശ്വരനെ പ്രകീർത്തിച്ചു പാടുവിൻ, അവിടുത്തെ നാമത്തെ വാഴ്ത്തുവിൻ. അവിടുത്തെ രക്ഷയെ പ്രതിദിനം പ്രഘോഷിക്കുവിൻ!
SAM 96:2 പര്യവേക്ഷണം ചെയ്യുക
3
SAM 96:1
സർവേശ്വരന് ഒരു പുതിയ പാട്ടു പാടുവിൻ, സകല ഭൂവാസികളും അവിടുത്തെ പാടി സ്തുതിക്കട്ടെ.
SAM 96:1 പര്യവേക്ഷണം ചെയ്യുക
4
SAM 96:3
അവിടുത്തെ മഹത്ത്വം ജനതകളുടെ ഇടയിൽ വിളംബരം ചെയ്യുവിൻ! അന്യജനതകളുടെ ഇടയിൽ അവിടുത്തെ അദ്ഭുതപ്രവൃത്തികൾ പ്രഘോഷിക്കുവിൻ.
SAM 96:3 പര്യവേക്ഷണം ചെയ്യുക
5
SAM 96:9
വിശുദ്ധവസ്ത്രാലങ്കാരത്തോടെ അവിടുത്തെ ആരാധിക്കുവിൻ! സർവഭൂവാസികളും അവിടുത്തെ മുമ്പിൽ ഭയന്നു വിറയ്ക്കട്ടെ.
SAM 96:9 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ