1
SAM 84:11
സത്യവേദപുസ്തകം C.L. (BSI)
സർവേശ്വരനായ ദൈവം നമ്മുടെ പരിചയും സൂര്യനും ആകുന്നു. അവിടുന്നു നമുക്കു കൃപയും മഹത്ത്വവും നല്കുന്നു. പരമാർഥതയോടെ ജീവിക്കുന്നവർക്ക് അവിടുന്ന് ഒരു നന്മയും നിഷേധിക്കുകയില്ല.
താരതമ്യം
SAM 84:11 പര്യവേക്ഷണം ചെയ്യുക
2
SAM 84:10
അന്യസ്ഥലത്ത് ആയിരം ദിവസം ജീവിക്കുന്നതിനെക്കാൾ, അവിടുത്തെ ആലയത്തിൽ ഒരു ദിവസം ജീവിക്കുന്നത് അഭികാമ്യം. ദുഷ്ടന്മാരുടെ കൂടാരത്തിൽ പാർക്കുന്നതിനെക്കാൾ, എന്റെ ദൈവത്തിന്റെ ആലയത്തിലെ വാതിൽകാവല്ക്കാരൻ ആകുന്നതാണ് എനിക്ക് ഇഷ്ടം.
SAM 84:10 പര്യവേക്ഷണം ചെയ്യുക
3
SAM 84:5
ശക്തി അങ്ങയിൽ ആയിരിക്കുന്നവർ അനുഗൃഹീതർ! സീയോനിലേക്കുള്ള രാജവീഥികൾ അവരുടെ ഹൃദയത്തിലുണ്ട്.
SAM 84:5 പര്യവേക്ഷണം ചെയ്യുക
4
SAM 84:2
അവിടുത്തെ ആലയത്തിലേക്കു വരാൻ ഞാൻ എത്രമാത്രം അഭിവാഞ്ഛിക്കുന്നു. ജീവിക്കുന്ന ദൈവത്തെ ഞാൻ സന്തോഷത്തോടെ, സർവാത്മനാ പാടിപ്പുകഴ്ത്തുന്നു.
SAM 84:2 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ