1
SAM 80:19
സത്യവേദപുസ്തകം C.L. (BSI)
ഞങ്ങൾ അങ്ങയെ എന്നും ആരാധിക്കും. സർവേശ്വരാ, സർവശക്തനായ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ. കരുണയോടെ കടാക്ഷിച്ച് ഞങ്ങളെ രക്ഷിക്കണമേ.
താരതമ്യം
SAM 80:19 പര്യവേക്ഷണം ചെയ്യുക
2
SAM 80:3
ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ, കരുണയോടെ കടാക്ഷിച്ച് ഞങ്ങളെ രക്ഷിക്കണമേ.
SAM 80:3 പര്യവേക്ഷണം ചെയ്യുക
3
SAM 80:18
ഞങ്ങൾ ഇനി ഒരിക്കലും അങ്ങയെ വിട്ടുപിരിയുകയില്ല ഞങ്ങളെ പുനരുജ്ജീവിപ്പിക്കണമേ.
SAM 80:18 പര്യവേക്ഷണം ചെയ്യുക
4
SAM 80:7
സർവശക്തനായ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ. കരുണയോടെ കടാക്ഷിച്ച് ഞങ്ങളെ രക്ഷിക്കണമേ.
SAM 80:7 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ