1
SAM 63:1
സത്യവേദപുസ്തകം C.L. (BSI)
ദൈവമേ, അവിടുന്നാണ് എന്റെ ദൈവം; ഞാൻ അങ്ങയെ അന്വേഷിക്കുന്നു. ഉണങ്ങിവരണ്ട ദേശത്തെന്നപോലെ ഞാൻ സർവാത്മനാ അങ്ങേക്കായി ദാഹിക്കുന്നു. അങ്ങയെ കാണാതെ ഞാൻ തളരുന്നു.
താരതമ്യം
SAM 63:1 പര്യവേക്ഷണം ചെയ്യുക
2
SAM 63:3
അങ്ങയുടെ അചഞ്ചലസ്നേഹം ജീവനെക്കാൾ അഭികാമ്യം. ഞാൻ അങ്ങയെ പ്രകീർത്തിക്കും.
SAM 63:3 പര്യവേക്ഷണം ചെയ്യുക
3
SAM 63:4
എന്റെ ജീവിതകാലം മുഴുവൻ ഞാനങ്ങയെ വാഴ്ത്തും. ഞാൻ കൈകളുയർത്തി അങ്ങയോടു പ്രാർഥിക്കും.
SAM 63:4 പര്യവേക്ഷണം ചെയ്യുക
4
SAM 63:2
അങ്ങയുടെ ശക്തിയും മഹത്ത്വവും ദർശിക്കാൻ, വിശുദ്ധമന്ദിരത്തിൽ ഞാൻ അങ്ങയെ നോക്കുന്നു.
SAM 63:2 പര്യവേക്ഷണം ചെയ്യുക
5
SAM 63:7-8
അവിടുന്ന് എന്റെ സഹായകനാണല്ലോ; അവിടുത്തെ ചിറകിൻകീഴിൽ ഞാൻ ആനന്ദഗീതം പാടും. ഞാൻ അങ്ങയെ മുറുകെ പിടിച്ചിരിക്കുന്നു; അങ്ങയുടെ വലങ്കൈ എന്നെ സംരക്ഷിക്കുന്നു.
SAM 63:7-8 പര്യവേക്ഷണം ചെയ്യുക
6
SAM 63:6
മൃഷ്ടാന്നഭോജനം കഴിച്ചവനെപ്പോലെ ഞാൻ തൃപ്തനാകുന്നു. ഞാൻ അങ്ങയെ ആനന്ദപൂർവം സ്തുതിക്കും.
SAM 63:6 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ