1
SAM 52:8
സത്യവേദപുസ്തകം C.L. (BSI)
ദൈവത്തിന്റെ മന്ദിരത്തിൽ തഴച്ചു വളരുന്ന ഒലിവുവൃക്ഷം പോലെയാണ് ഞാൻ. അവിടുത്തെ അചഞ്ചലസ്നേഹത്തിൽ ഞാൻ എന്നും ആശ്രയിക്കുന്നു.
താരതമ്യം
SAM 52:8 പര്യവേക്ഷണം ചെയ്യുക
2
SAM 52:9
അവിടുത്തെ പ്രവൃത്തികളെ ഓർത്ത് ഞാൻ എപ്പോഴും സ്തോത്രം അർപ്പിക്കും. അങ്ങയിൽ ഞാൻ പ്രത്യാശ വയ്‍ക്കും; അവിടുത്തെ ഭക്തന്മാരുടെ മുമ്പിൽ തിരുനാമം ഘോഷിക്കും; അത് ഉചിതമല്ലോ.
SAM 52:9 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ