1
SAM 26:2-3
സത്യവേദപുസ്തകം C.L. (BSI)
പരമനാഥാ, എന്നെ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്താലും. എന്റെ ഹൃദയവും മനസ്സും ഉരച്ചു നോക്കിയാലും. അവിടുത്തെ അചഞ്ചലസ്നേഹത്തിൽ, ഞാനെപ്പോഴും ദൃഷ്ടിയർപ്പിച്ചിരിക്കുന്നു. അവിടുത്തെ വിശ്വസ്തത എന്നെ എപ്പോഴും നയിക്കുന്നു.
താരതമ്യം
SAM 26:2-3 പര്യവേക്ഷണം ചെയ്യുക
2
SAM 26:1
സർവേശ്വരാ, എനിക്കു നീതി നടത്തിത്തരണമേ, ഞാൻ നിഷ്കളങ്കനായി ജീവിച്ചുവല്ലോ, ഞാൻ പതറാതെ സർവേശ്വരനിൽ ആശ്രയിച്ചു.
SAM 26:1 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ