1
SAM 140:13
സത്യവേദപുസ്തകം C.L. (BSI)
നീതിമാന്മാർ അവിടുത്തേക്കു സ്തോത്രം അർപ്പിക്കും. പരമാർഥഹൃദയമുള്ളവർ തിരുസന്നിധിയിൽ വസിക്കും.
താരതമ്യം
SAM 140:13 പര്യവേക്ഷണം ചെയ്യുക
2
SAM 140:1-2
സർവേശ്വരാ, ദുഷ്ടരിൽനിന്ന് എന്നെ രക്ഷിക്കണമേ, അക്രമികളിൽനിന്ന് എന്നെ സംരക്ഷിക്കണമേ. അവർ ദുഷ്ടപദ്ധതികൾ നിരൂപിക്കുന്നു. നിരന്തരം അവർ കലഹങ്ങൾ ഇളക്കിവിടുന്നു.
SAM 140:1-2 പര്യവേക്ഷണം ചെയ്യുക
3
SAM 140:12
സർവേശ്വരൻ പീഡിതനു നീതിയും ദരിദ്രനു ന്യായവും നടത്തിക്കൊടുക്കുന്നു എന്നു ഞാനറിയുന്നു.
SAM 140:12 പര്യവേക്ഷണം ചെയ്യുക
4
SAM 140:4
സർവേശ്വരാ, ദുഷ്ടന്മാരിൽനിന്ന് എന്നെ കാത്തുകൊള്ളണമേ. എന്നെ മറിച്ചിടാൻ ശ്രമിക്കുന്ന അക്രമികളിൽ നിന്ന് എന്നെ സംരക്ഷിക്കണമേ.
SAM 140:4 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ