1
SAM 138:7
സത്യവേദപുസ്തകം C.L. (BSI)
കഷ്ടതകളിലൂടെ പോകേണ്ടിവന്നാലും അവിടുന്ന് എന്നെ സംരക്ഷിക്കുന്നു. എന്റെ ശത്രുക്കളുടെ ക്രോധത്തെ അവിടുന്നു പ്രതിരോധിക്കുന്നു. അവിടുന്നു വലങ്കൈ നീട്ടി എന്നെ രക്ഷിക്കുന്നു.
താരതമ്യം
SAM 138:7 പര്യവേക്ഷണം ചെയ്യുക
2
SAM 138:3
ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ അവിടുന്ന് എനിക്കുത്തരമരുളി. ശക്തി പകർന്ന് അവിടുന്ന് എന്നെ ബലപ്പെടുത്തിയിരിക്കുന്നു.
SAM 138:3 പര്യവേക്ഷണം ചെയ്യുക
3
SAM 138:1
സർവേശ്വരാ, ഞാൻ പൂർണഹൃദയത്തോടെ അങ്ങേക്കു സ്തോത്രം അർപ്പിക്കുന്നു. ദേവന്മാരുടെ മുമ്പിൽ ഞാൻ അങ്ങയെ പ്രകീർത്തിക്കുന്നു.
SAM 138:1 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ