1
SAM 117:2
സത്യവേദപുസ്തകം C.L. (BSI)
നമ്മോടുള്ള അവിടുത്തെ അചഞ്ചലസ്നേഹം എത്ര വലുത്. നമ്മോടുള്ള അവിടുത്തെ വിശ്വസ്തത എന്നേക്കും നിലനില്‌ക്കുന്നു. സർവേശ്വരനെ സ്തുതിക്കുവിൻ!
താരതമ്യം
SAM 117:2 പര്യവേക്ഷണം ചെയ്യുക
2
SAM 117:1
ജനതകളേ, സർവേശ്വരനെ സ്തുതിക്കുവിൻ! ജനപദങ്ങളേ, അവിടുത്തെ പുകഴ്ത്തുവിൻ.
SAM 117:1 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ