1
SAM 111:10
സത്യവേദപുസ്തകം C.L. (BSI)
സർവേശ്വരനോടുള്ള ഭക്തിയാണ് ജ്ഞാനത്തിന്റെ ആരംഭം. അതു പരിശീലിക്കുന്നവർ വിവേകികളാകും. അവിടുന്ന് എന്നേക്കും പ്രകീർത്തിക്കപ്പെടും.
താരതമ്യം
SAM 111:10 പര്യവേക്ഷണം ചെയ്യുക
2
SAM 111:1
സർവേശ്വരനെ സ്തുതിക്കുവിൻ! പൂർണഹൃദയത്തോടെ നീതിനിഷ്ഠരുടെ ആരാധനാസഭയിൽ ഞാൻ സർവേശ്വരനു സ്തോത്രം അർപ്പിക്കും.
SAM 111:1 പര്യവേക്ഷണം ചെയ്യുക
3
SAM 111:2
സർവേശ്വരന്റെ പ്രവൃത്തികൾ എത്ര മഹത്തരം! അതിൽ ആനന്ദിക്കുന്നവർ അവയെക്കുറിച്ചു ധ്യാനിക്കുന്നു.
SAM 111:2 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ