1
SAM 109:30
സത്യവേദപുസ്തകം C.L. (BSI)
ഞാൻ സർവേശ്വരന് ഏറെ സ്തോത്രം അർപ്പിക്കും. ജനമധ്യത്തിൽ നിന്നുകൊണ്ടു ഞാൻ അവിടുത്തെ പ്രകീർത്തിക്കും.
താരതമ്യം
SAM 109:30 പര്യവേക്ഷണം ചെയ്യുക
2
SAM 109:26
എന്റെ ദൈവമായ സർവേശ്വരാ, എന്നെ സഹായിക്കണമേ. അവിടുത്തെ അചഞ്ചലസ്നേഹത്തിനൊത്ത വിധം എന്നെ രക്ഷിക്കണമേ.
SAM 109:26 പര്യവേക്ഷണം ചെയ്യുക
3
SAM 109:31
മരണത്തിനു വിധിക്കുന്നവരിൽനിന്ന് എളിയവനെ രക്ഷിക്കാൻ അവിടുന്നു അവന്റെ വലത്തുവശത്തു നില്ക്കുന്നു.
SAM 109:31 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ