1
SAM 102:2
സത്യവേദപുസ്തകം C.L. (BSI)
അവിടുന്ന് എന്നിൽനിന്നു മറഞ്ഞിരിക്കരുതേ, ഞാൻ കഷ്ടതയിലായിരിക്കുന്നു. എന്റെ അപേക്ഷ കേൾക്കണമേ. ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ വേഗം എനിക്കുത്തരമരുളണമേ.
താരതമ്യം
SAM 102:2 പര്യവേക്ഷണം ചെയ്യുക
2
SAM 102:1
സർവേശ്വരാ, എന്റെ പ്രാർഥന കേൾക്കണമേ, എന്റെ നിലവിളി ശ്രദ്ധിക്കണമേ.
SAM 102:1 പര്യവേക്ഷണം ചെയ്യുക
3
SAM 102:12
സർവേശ്വരാ, അങ്ങ് എന്നേക്കും സിംഹാസനത്തിൽ വാഴുന്നു. എല്ലാ തലമുറകളും അങ്ങയുടെ നാമം ഓർക്കും.
SAM 102:12 പര്യവേക്ഷണം ചെയ്യുക
4
SAM 102:17
അവിടുന്നു അഗതികളുടെ പ്രാർഥന ശ്രദ്ധിക്കുന്നു. അവിടുന്ന് അവരുടെ യാചന നിരസിക്കുകയില്ല.
SAM 102:17 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ