1
SAM 10:17-18-17-18
സത്യവേദപുസ്തകം C.L. (BSI)
സർവേശ്വരാ, അവിടുന്ന് എളിയവരുടെ അഭിലാഷം നിറവേറ്റും; അവർക്ക് അവിടുന്നു ധൈര്യം പകരും. അവിടുന്ന് അവരുടെ അപേക്ഷ കേട്ട്, അനാഥർക്കും പീഡിതർക്കും നീതി നടത്തിക്കൊടുക്കും. അങ്ങനെ മർത്യർ ഇനിമേൽ അവരെ ഭയപ്പെടുത്തുകയില്ല.
താരതമ്യം
SAM 10:17-18-17-18 പര്യവേക്ഷണം ചെയ്യുക
2
SAM 10:14
അവിടുന്ന് എല്ലാം കാണുന്നു അവരുടെ ദ്രോഹവും പീഡനവും അവിടുന്നു ശ്രദ്ധിക്കുന്നു. അവർ അർഹിക്കുന്നത് അവിടുന്ന് അവർക്കു നല്കും. അഗതി തന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുന്നു. അവിടുന്നല്ലോ അനാഥനു സഹായി.
SAM 10:14 പര്യവേക്ഷണം ചെയ്യുക
3
SAM 10:1
സർവേശ്വരാ, അവിടുന്ന് അകന്നിരിക്കുന്നതെന്ത്? കഷ്ടദിനങ്ങളിൽ അങ്ങ് ഞങ്ങളിൽനിന്നു മറഞ്ഞിരിക്കുന്നതെന്ത്?
SAM 10:1 പര്യവേക്ഷണം ചെയ്യുക
4
SAM 10:12
സർവേശ്വരാ, എഴുന്നേല്ക്കണമേ, ദൈവമേ, അവരെ ശിക്ഷിക്കാൻ കരം ഉയർത്തണമേ പീഡിതരെ മറക്കരുതേ.
SAM 10:12 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ