1
THUFINGTE 31:30
സത്യവേദപുസ്തകം C.L. (BSI)
വശ്യത വഞ്ചനാത്മകം, സൗന്ദര്യം വ്യർഥവും ദൈവഭക്തിയുള്ള വനിതയാകട്ടെ പ്രശംസ അർഹിക്കുന്നു.
താരതമ്യം
THUFINGTE 31:30 പര്യവേക്ഷണം ചെയ്യുക
2
THUFINGTE 31:25-26
ബലവും അന്തസ്സും അവൾ അണിയുന്നു; ഭാവിയെ ഓർത്ത് അവൾ പുഞ്ചിരി തൂകുന്നു. അവൾ ജ്ഞാനവചസ്സുകൾ മൊഴിയുന്നു; ദയാപൂർണമായ ഉപദേശങ്ങൾ നല്കുന്നു.
THUFINGTE 31:25-26 പര്യവേക്ഷണം ചെയ്യുക
3
THUFINGTE 31:20
ദരിദ്രരെയും അഗതികളെയും ഉദാരമായി സഹായിക്കുന്നു.
THUFINGTE 31:20 പര്യവേക്ഷണം ചെയ്യുക
4
THUFINGTE 31:10
ഉത്തമയായ ഭാര്യയെ ആർക്കു ലഭിക്കും? അവൾ രത്നങ്ങളിലും വിലപ്പെട്ടവൾ.
THUFINGTE 31:10 പര്യവേക്ഷണം ചെയ്യുക
5
THUFINGTE 31:31
അവളുടെ പ്രയത്നഫലം അവൾക്കു നല്കുവിൻ, അവളുടെ പ്രവൃത്തികൾ പട്ടണവാതില്ക്കൽ പ്രകീർത്തിക്കപ്പെടട്ടെ.
THUFINGTE 31:31 പര്യവേക്ഷണം ചെയ്യുക
6
THUFINGTE 31:28
അവളുടെ മക്കൾ അവളെ ആദരിക്കുന്നു; ഭർത്താവും അവളെ പുകഴ്ത്തുന്നു.
THUFINGTE 31:28 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ