1
THUFINGTE 18:21
സത്യവേദപുസ്തകം C.L. (BSI)
വാക്കുകൾക്ക് മരണവും ജീവനും വരുത്താൻ കഴിയും. അതിനെ സ്നേഹിക്കുന്നവൻ അതിന്റെ ഫലങ്ങൾ ഭുജിക്കും.
താരതമ്യം
THUFINGTE 18:21 പര്യവേക്ഷണം ചെയ്യുക
2
THUFINGTE 18:10
സർവേശ്വരൻ ഉറപ്പുള്ള ഗോപുരം; നീതിമാൻ ഓടിച്ചെന്ന് അതിൽ അഭയം പ്രാപിക്കുന്നു.
THUFINGTE 18:10 പര്യവേക്ഷണം ചെയ്യുക
3
THUFINGTE 18:24
മിത്രങ്ങളെന്നു നടിക്കുന്ന ചിലരുണ്ട്; എന്നാൽ സഹോദരനെക്കാൾ ഉറ്റബന്ധം പുലർത്തുന്ന സ്നേഹിതന്മാരുമുണ്ട്.
THUFINGTE 18:24 പര്യവേക്ഷണം ചെയ്യുക
4
THUFINGTE 18:22
ഉത്തമഭാര്യയെ കണ്ടെത്തുന്നവൻ നന്മ കണ്ടെത്തുന്നു, അതു സർവേശ്വരന്റെ അനുഗ്രഹമാണ്.
THUFINGTE 18:22 പര്യവേക്ഷണം ചെയ്യുക
5
THUFINGTE 18:13
കേൾക്കുന്നതിനു മുമ്പ് ഉത്തരം പറഞ്ഞാൽ അതു ഭോഷത്തവും ലജ്ജാകരവുമാണ്.
THUFINGTE 18:13 പര്യവേക്ഷണം ചെയ്യുക
6
THUFINGTE 18:2
മൂഢനു സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിലല്ലാതെ കാര്യം ഗ്രഹിക്കുന്നതിൽ താൽപര്യം ഇല്ല.
THUFINGTE 18:2 പര്യവേക്ഷണം ചെയ്യുക
7
THUFINGTE 18:12
ഗർവം വിനാശത്തിന്റെ മുന്നോടിയാണ്, വിനയം ബഹുമാനത്തിന്റെയും.
THUFINGTE 18:12 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ