1
THUFINGTE 16:3
സത്യവേദപുസ്തകം C.L. (BSI)
നിന്റെ പ്രവൃത്തികൾ സർവേശ്വരനിൽ സമർപ്പിക്കുക, എന്നാൽ നിന്റെ ആഗ്രഹങ്ങൾ സഫലമാകും.
താരതമ്യം
THUFINGTE 16:3 പര്യവേക്ഷണം ചെയ്യുക
2
THUFINGTE 16:9
ഒരു മനുഷ്യൻ തന്റെ മാർഗങ്ങൾ ആലോചിച്ചുവയ്ക്കുന്നു, എന്നാൽ സർവേശ്വരനാണ് അവന്റെ കാലടികളെ നിയന്ത്രിക്കുന്നത്.
THUFINGTE 16:9 പര്യവേക്ഷണം ചെയ്യുക
3
THUFINGTE 16:24
ഹൃദ്യമായ വാക്കു തേൻകട്ടയാണ്, അതു മനസ്സിനു മാധുര്യവും ശരീരത്തിന് ആരോഗ്യവും പകരുന്നു.
THUFINGTE 16:24 പര്യവേക്ഷണം ചെയ്യുക
4
THUFINGTE 16:1
മനുഷ്യൻ പദ്ധതികൾ നിരൂപിക്കുന്നു, അന്തിമതീരുമാനം സർവേശ്വരൻറേതത്രേ.
THUFINGTE 16:1 പര്യവേക്ഷണം ചെയ്യുക
5
THUFINGTE 16:32
ക്ഷമാശീലൻ അതിശക്തനെക്കാളും ആത്മനിയന്ത്രണമുള്ളവൻ നഗരം പിടിച്ചടക്കുന്നവനെക്കാളും ശ്രേഷ്ഠൻ.
THUFINGTE 16:32 പര്യവേക്ഷണം ചെയ്യുക
6
THUFINGTE 16:18
അഹങ്കാരം നാശത്തിന്റെയും ധാർഷ്ട്യം പതനത്തിന്റെയും മുന്നോടിയാണ്.
THUFINGTE 16:18 പര്യവേക്ഷണം ചെയ്യുക
7
THUFINGTE 16:2
തന്റെ മാർഗങ്ങൾ ശരിയാണെന്ന് ഒരുവനു തോന്നുന്നു, സർവേശ്വരനോ ഹൃദയവിചാരങ്ങൾ പരിശോധിക്കുന്നു.
THUFINGTE 16:2 പര്യവേക്ഷണം ചെയ്യുക
8
THUFINGTE 16:20
ദൈവവചനം അനുസരിക്കുന്നവൻ ഐശ്വര്യം പ്രാപിക്കും; സർവേശ്വരനിൽ ശരണപ്പെടുന്നവൻ ഭാഗ്യവാൻ.
THUFINGTE 16:20 പര്യവേക്ഷണം ചെയ്യുക
9
THUFINGTE 16:8
നീതികൊണ്ടു നേടിയ അല്പ ധനമാണ്, അനീതികൊണ്ടു നേടിയ വലിയ ധനത്തെക്കാൾ മെച്ചം.
THUFINGTE 16:8 പര്യവേക്ഷണം ചെയ്യുക
10
THUFINGTE 16:25
നേരായി തോന്നുന്ന മാർഗം അവസാനം മരണത്തിലേക്കു നയിക്കുന്നതാവാം.
THUFINGTE 16:25 പര്യവേക്ഷണം ചെയ്യുക
11
THUFINGTE 16:28
വികടബുദ്ധി കലഹം പരത്തുന്നു, ഏഷണിക്കാരൻ മിത്രങ്ങളെ ഭിന്നിപ്പിക്കുന്നു.
THUFINGTE 16:28 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ