1
THUFINGTE 14:12
സത്യവേദപുസ്തകം C.L. (BSI)
ശരിയെന്നു തോന്നുന്ന മാർഗം മരണത്തിലേക്കു നയിച്ചെന്നു വരാം.
താരതമ്യം
THUFINGTE 14:12 പര്യവേക്ഷണം ചെയ്യുക
2
THUFINGTE 14:30
പ്രശാന്തമനസ്സ് ദേഹത്തിനു ചൈതന്യം നല്കുന്നു, അസൂയ അസ്ഥികളെ ജീർണിപ്പിക്കുന്നു.
THUFINGTE 14:30 പര്യവേക്ഷണം ചെയ്യുക
3
THUFINGTE 14:29
ക്ഷമാശീലൻ മഹാബുദ്ധിമാൻ; ക്ഷിപ്രകോപി ഭോഷത്തം തുറന്നുകാട്ടുന്നു.
THUFINGTE 14:29 പര്യവേക്ഷണം ചെയ്യുക
4
THUFINGTE 14:1
ജ്ഞാനം തന്റെ ഭവനം പണിയുന്നു, ഭോഷത്തം സ്വന്തകൈകൊണ്ട് അതു പൊളിച്ചുകളയുന്നു.
THUFINGTE 14:1 പര്യവേക്ഷണം ചെയ്യുക
5
THUFINGTE 14:26
ദൈവഭക്തനു ദൃഢമായ ആത്മവിശ്വാസമുണ്ട്. അത് അയാളുടെ മക്കൾക്ക് അഭയസ്ഥാനമായിരിക്കും.
THUFINGTE 14:26 പര്യവേക്ഷണം ചെയ്യുക
6
THUFINGTE 14:27
ദൈവഭക്തി ജീവന്റെ ഉറവയാകുന്നു, അതു മരണത്തിന്റെ കെണികളിൽനിന്ന് ഒഴിഞ്ഞുമാറാൻ സഹായിക്കുന്നു.
THUFINGTE 14:27 പര്യവേക്ഷണം ചെയ്യുക
7
THUFINGTE 14:16
ജ്ഞാനി ജാഗരൂകനായി തിന്മയിൽനിന്ന് അകന്നുമാറുന്നു; ഭോഷനാകട്ടെ അശ്രദ്ധനായി എടുത്തു ചാടുന്നു.
THUFINGTE 14:16 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ