1
NUMBERS 22:28
സത്യവേദപുസ്തകം C.L. (BSI)
പെട്ടെന്നു സർവേശ്വരൻ കഴുതയുടെ വായ് തുറന്നു; അതു ബിലെയാമിനോടു ചോദിച്ചു: “നീ എന്നെ മൂന്നു പ്രാവശ്യം അടിക്കാൻ തക്കവിധം നിന്നോടു ഞാൻ എന്തു ചെയ്തു.”
താരതമ്യം
NUMBERS 22:28 പര്യവേക്ഷണം ചെയ്യുക
2
NUMBERS 22:31
“ഇല്ല.” ബിലെയാം മറുപടി പറഞ്ഞു. സർവേശ്വരൻ ബിലെയാമിന്റെ കണ്ണു തുറന്നു; അപ്പോൾ അവിടുത്തെ ദൂതൻ ഊരിപ്പിടിച്ച വാളുമായി നില്ക്കുന്നതു കണ്ടു ബിലെയാം സാഷ്ടാംഗം വീണു നമസ്കരിച്ചു.
NUMBERS 22:31 പര്യവേക്ഷണം ചെയ്യുക
3
NUMBERS 22:32
ദൂതൻ ചോദിച്ചു: “മൂന്നു പ്രാവശ്യം നീ കഴുതയെ അടിച്ചത് എന്ത്? നീ വഴി തെറ്റിപ്പോകുന്നതിനാൽ നിന്നെ തടയാനാണു ഞാൻ വന്നത്.
NUMBERS 22:32 പര്യവേക്ഷണം ചെയ്യുക
4
NUMBERS 22:30
കഴുത ഇങ്ങനെ പറഞ്ഞു: “ഈ കാലമെല്ലാം നീ കയറി നടന്ന നിന്റെ കഴുതയല്ലേ ഞാൻ. ഇതിനു മുമ്പ് എപ്പോഴെങ്കിലും ഇപ്രകാരം പെരുമാറിയിട്ടുണ്ടോ?”
NUMBERS 22:30 പര്യവേക്ഷണം ചെയ്യുക
5
NUMBERS 22:29
“നീ എന്നെ വിഡ്ഢിയാക്കിയതുകൊണ്ടാണു ഞാൻ അങ്ങനെ ചെയ്തത്; എന്റെ കൈയിൽ ഒരു വാളുണ്ടായിരുന്നെങ്കിൽ നിന്നെ ഞാൻ കൊന്നുകളയുമായിരുന്നു” എന്നു ബിലെയാം കഴുതയോടു പറഞ്ഞു.
NUMBERS 22:29 പര്യവേക്ഷണം ചെയ്യുക
6
NUMBERS 22:27
സർവേശ്വരന്റെ ദൂതനെ കണ്ടപ്പോൾ കഴുത കിടന്നുകളഞ്ഞു. അപ്പോൾ കുപിതനായ ബിലെയാം അതിനെ വീണ്ടും അടിച്ചു.
NUMBERS 22:27 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ