1
ṬAH HLA 1:1
സത്യവേദപുസ്തകം C.L. (BSI)
ജനനിബിഡമായിരുന്ന നഗരി ഇന്ന് എത്ര ഏകാന്തമായിരിക്കുന്നു! ജനതകളിൽ മഹതിയായിരുന്നവൾ ഇന്നിതാ വിധവയെപ്പോലെ ആയിരിക്കുന്നു! നഗരികളുടെ രാജ്ഞിയായിരുന്നവൾ ഇന്നിതാ അടിമയായിത്തീർന്നിരിക്കുന്നു.
താരതമ്യം
ṬAH HLA 1:1 പര്യവേക്ഷണം ചെയ്യുക
2
ṬAH HLA 1:2
രാത്രിയിൽ അതിദുഃഖത്തോടെ അവൾ കരയുന്നു; അവളുടെ കവിൾത്തടത്തിലൂടെ കണ്ണീർ ഒഴുകുന്നു. അവളുടെ സ്നേഹഭാജനങ്ങളിൽ ആരും അവളെ ആശ്വസിപ്പിക്കാനില്ല; അവളുടെ സ്നേഹിതന്മാരെല്ലാം വിശ്വാസവഞ്ചന കാട്ടിയിരിക്കുന്നു. അവർ അവളുടെ ശത്രുക്കളായിത്തീർന്നിരിക്കുന്നു.
ṬAH HLA 1:2 പര്യവേക്ഷണം ചെയ്യുക
3
ṬAH HLA 1:20
സർവേശ്വരാ, എന്റെ ദുരിതം കാണണമേ! എന്റെ അന്തരംഗം കലങ്ങിമറിയുന്നു. എന്റെ ഹൃദയം വേദനകൊണ്ടു പുളയുന്നു. ഞാൻ വളരെ ധിക്കാരം കാട്ടിയല്ലോ. തെരുവീഥിയിൽ കൊല നടക്കുന്നു; വീട്ടിനുള്ളിലും മരണം തന്നെ.
ṬAH HLA 1:20 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ