1
JOBA 22:21-22
സത്യവേദപുസ്തകം C.L. (BSI)
ദൈവത്തോടു രമ്യതപ്പെട്ടു സമാധാനമായിരിക്കുക; എന്നാൽ താങ്കൾക്കു നന്മ വരും. അവിടുത്തെ പ്രബോധനം സ്വീകരിക്കുക; അവിടുത്തെ വചനം ഉൾക്കൊള്ളുക.
താരതമ്യം
JOBA 22:21-22 പര്യവേക്ഷണം ചെയ്യുക
2
JOBA 22:27
നീ അവിടുത്തോടു പ്രാർഥിക്കും; അവിടുന്നു നിന്റെ പ്രാർഥന കേൾക്കും. നിന്റെ നേർച്ചകൾ നീ നിറവേറ്റും.
JOBA 22:27 പര്യവേക്ഷണം ചെയ്യുക
3
JOBA 22:23
സർവശക്തനായ ദൈവത്തിങ്കലേക്ക് തിരിഞ്ഞ് സ്വയം വിനയപ്പെട്ടാൽ, നിന്റെ ഭവനത്തിൽനിന്ന് അനീതി തുടച്ചുനീക്കിയാൽ
JOBA 22:23 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ