1
JOBA 16:19
സത്യവേദപുസ്തകം C.L. (BSI)
ഇപ്പോഴും എന്റെ സാക്ഷി സ്വർഗത്തിലും എന്റെ ജാമ്യക്കാരൻ ഉയരത്തിലും ഇരിക്കുന്നു.
താരതമ്യം
JOBA 16:19 പര്യവേക്ഷണം ചെയ്യുക
2
JOBA 16:20-21
എന്റെ സുഹൃത്തുക്കൾ എന്നെ പരിഹസിക്കുന്നു. ഞാൻ ദൈവസന്നിധിയിൽ കണ്ണുനീരൊഴുക്കുന്നു. അയൽക്കാരനോടു ന്യായവാദം നടത്തുന്നതുപോലെ ദൈവത്തോട് എനിക്കുവേണ്ടി ന്യായവാദം നടത്താൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ!
JOBA 16:20-21 പര്യവേക്ഷണം ചെയ്യുക
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ