1
ISAIA 36:7
സത്യവേദപുസ്തകം C.L. (BSI)
ഞങ്ങൾ ഞങ്ങളുടെ ദൈവമായ സർവേശ്വരനെ ആശ്രയിക്കുന്നു എന്നു നിങ്ങൾ പറയുന്നെങ്കിൽ നിങ്ങൾ യാഗപീഠത്തിന്റെ മുമ്പിൽ മാത്രം ആരാധിക്കുവിൻ എന്നു യെരൂശലേമിനോടും യെഹൂദായോടും പറഞ്ഞുകൊണ്ട് ദൈവമായ സർവേശ്വരന്റെ മറ്റു പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കിയാ നശിപ്പിച്ചില്ലേ?
താരതമ്യം
ISAIA 36:7 പര്യവേക്ഷണം ചെയ്യുക
2
ISAIA 36:1
ഹിസ്കിയാരാജാവിന്റെ വാഴ്ചയുടെ പതിനാലാം വർഷം അസ്സീറിയാരാജാവായ സെൻഹേരീബ് യെഹൂദായിലെ കോട്ട കെട്ടി സുരക്ഷിതമാക്കിയ എല്ലാ നഗരങ്ങളും ആക്രമിച്ചു കീഴടക്കി.
ISAIA 36:1 പര്യവേക്ഷണം ചെയ്യുക
3
ISAIA 36:21
എന്നാൽ അവർ നിശ്ശബ്ദരായിരുന്നു. അയാളോട് ഒന്നും മറുപടി പറഞ്ഞില്ല. കാരണം, മറുപടി പറയരുതെന്നായിരുന്നു രാജകല്പന.
ISAIA 36:21 പര്യവേക്ഷണം ചെയ്യുക
4
ISAIA 36:20
അവർ എന്റെ കൈയിൽനിന്നും ശമര്യായെ മോചിപ്പിച്ചുവോ? ഈ രാജ്യങ്ങളിലെ ദേവന്മാരിൽ ആരാണു തങ്ങളുടെ രാജ്യങ്ങളെ എന്റെ കൈയിൽനിന്നു മോചിപ്പിച്ചിട്ടുള്ളത്. പിന്നെ എങ്ങനെ യെരൂശലേമിനെ എന്റെ കൈയിൽനിന്നു സർവേശ്വരൻ മോചിപ്പിക്കും.”
ISAIA 36:20 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ