1
EZEKIELA 16:49
സത്യവേദപുസ്തകം C.L. (BSI)
നിന്റെ സഹോദരിയായ സൊദോമിന്റെ അകൃത്യം ഇതായിരുന്നു; പ്രതാപവും ഭക്ഷ്യസമൃദ്ധിയും സമാധാനവും സ്വസ്ഥതയും ഉണ്ടായിരുന്നിട്ടും അവളും അവളുടെ പുത്രിമാരും നിർധനരെയും അഗതികളെയും സഹായിച്ചില്ല.
താരതമ്യം
EZEKIELA 16:49 പര്യവേക്ഷണം ചെയ്യുക
2
EZEKIELA 16:60
എങ്കിലും നിന്റെ ബാല്യത്തിൽ നിന്നോടു ചെയ്ത ഉടമ്പടി ഞാൻ ഓർക്കും. നീയുമായി ശാശ്വതമായ ഒരു ഉടമ്പടി ഞാൻ സ്ഥാപിക്കും.
EZEKIELA 16:60 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ