1
EZEKIELA 11:19
സത്യവേദപുസ്തകം C.L. (BSI)
malclBSI
അവർക്ക് ഞാനൊരു പുതിയ ഹൃദയം നല്കും. ഒരു പുതിയ ചൈതന്യം ഞാൻ അവരിൽ നിക്ഷേപിക്കും. ഞാൻ അവരുടെ ശിലാഹൃദയം നീക്കി മാംസഹൃദയം നല്കും. അങ്ങനെ അവർ എന്റെ കല്പന അനുസരിച്ചു ജീവിക്കുകയും എന്റെ നിയമം പാലിക്കുകയും ചെയ്യും.
താരതമ്യം
EZEKIELA 11:19 പര്യവേക്ഷണം ചെയ്യുക
2
EZEKIELA 11:20
അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവും ആയിരിക്കും.
EZEKIELA 11:20 പര്യവേക്ഷണം ചെയ്യുക
3
EZEKIELA 11:17
അതുകൊണ്ടു നീ പറയുക: “സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. വിജാതീയരുടെ ഇടയിൽനിന്നു നിങ്ങളെ ഞാൻ ഒന്നിച്ചുകൂട്ടും. ചിതറിപ്പാർക്കുന്ന രാജ്യങ്ങളിൽ നിന്നു നിങ്ങളെ കൂട്ടിച്ചേർക്കും. ഇസ്രായേൽദേശം ഞാൻ നിങ്ങൾക്കു തിരിച്ചു നല്കും.
EZEKIELA 11:17 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ