1
ESTHERI 1:1-2
സത്യവേദപുസ്തകം C.L. (BSI)
ശൂശൻരാജധാനിയിലെ സിംഹാസനത്തിൽ ഇരുന്ന് ഇന്ത്യമുതൽ എത്യോപ്യവരെയുള്ള നൂറ്റിയിരുപത്തേഴു സംസ്ഥാനങ്ങൾ അഹശ്വേരോശ്രാജാവ് ഭരിച്ചിരുന്നു.
താരതമ്യം
ESTHERI 1:1-2 പര്യവേക്ഷണം ചെയ്യുക
2
ESTHERI 1:12
എന്നാൽ രാജകല്പന അനുസരിച്ചു രാജസന്നിധിയിൽ ചെല്ലാൻ രാജ്ഞി വിസമ്മതിച്ചു. അപ്പോൾ രാജാവിന്റെ കോപം ജ്വലിച്ചു.
ESTHERI 1:12 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ