1
2 LALTE 6:17
സത്യവേദപുസ്തകം C.L. (BSI)
പിന്നീട് എലീശ പ്രാർഥിച്ചു: “സർവേശ്വരാ, ഇവന്റെ കണ്ണുകൾ തുറന്നാലും; ഇവൻ കാണട്ടെ.” അവിടുന്ന് അവന്റെ കണ്ണു തുറന്നു; എലീശയ്ക്കു ചുറ്റും ആഗ്നേയരഥങ്ങളും കുതിരകളുംകൊണ്ട് മല നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു.
താരതമ്യം
2 LALTE 6:17 പര്യവേക്ഷണം ചെയ്യുക
2
2 LALTE 6:16
പ്രവാചകൻ പറഞ്ഞു: “ഭയപ്പെടേണ്ടാ; അവരോടുകൂടെ ഉള്ളതിനെക്കാൾ കൂടുതൽ ആളുകൾ നമ്മോടുകൂടെയുണ്ട്.”
2 LALTE 6:16 പര്യവേക്ഷണം ചെയ്യുക
3
2 LALTE 6:15
പ്രവാചകന്റെ ഭൃത്യൻ രാവിലെ എഴുന്നേറ്റു പുറത്തേക്കു നോക്കിയപ്പോൾ രഥങ്ങളോടും കുതിരകളോടുംകൂടിയ ഒരു വലിയ സൈന്യം പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു. “അയ്യോ എന്റെ യജമാനനേ, നാം എന്തു ചെയ്യും” എന്നു പറഞ്ഞ് അവൻ നിലവിളിച്ചു.
2 LALTE 6:15 പര്യവേക്ഷണം ചെയ്യുക
4
2 LALTE 6:18
സിറിയാക്കാർ എലീശയുടെ അടുക്കലേക്ക് നീങ്ങിയപ്പോൾ എലീശ പ്രാർഥിച്ചു: “സർവേശ്വരാ, ഇവരുടെ കണ്ണുകൾ അന്ധമാക്കണമേ.” എലീശയുടെ പ്രാർഥനയനുസരിച്ച് അവിടുന്ന് അവരെ അന്ധരാക്കി.
2 LALTE 6:18 പര്യവേക്ഷണം ചെയ്യുക
5
2 LALTE 6:6
“അത് എവിടെയാണ് വീണത്” പ്രവാചകൻ ചോദിച്ചു. അവൻ സ്ഥലം കാണിച്ചുകൊടുത്തു. അപ്പോൾ പ്രവാചകൻ ഒരു കമ്പുവെട്ടി അവിടേക്ക് എറിഞ്ഞു. ഉടനെ കോടാലി പൊങ്ങിവന്നു.
2 LALTE 6:6 പര്യവേക്ഷണം ചെയ്യുക
6
2 LALTE 6:5
അവരിൽ ഒരാളുടെ കോടാലി ഊരി വെള്ളത്തിൽ വീണു. “അയ്യോ യജമാനനേ, ഞാൻ അതു വായ്പ വാങ്ങിയതായിരുന്നു” എന്നു പറഞ്ഞ് അവൻ നിലവിളിച്ചു.
2 LALTE 6:5 പര്യവേക്ഷണം ചെയ്യുക
7
2 LALTE 6:7
“അതെടുത്തുകൊള്ളുക” എന്ന് എലീശ പറഞ്ഞു. അവൻ കൈ നീട്ടി അതെടുത്തു.
2 LALTE 6:7 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ