1
2 JOHANA 1:6
സത്യവേദപുസ്തകം C.L. (BSI)
നാം അവിടുത്തെ കല്പനകൾ അനുസരിച്ചു നടക്കുന്നതുതന്നെ സ്നേഹമാകുന്നു. ആദിമുതൽ നിങ്ങൾ കേട്ടിട്ടുള്ളതുപോലെ സ്നേഹത്തിൽ വ്യാപരിക്കണം എന്നതാണു ദൈവത്തിന്റെ കല്പന.
താരതമ്യം
2 JOHANA 1:6 പര്യവേക്ഷണം ചെയ്യുക
2
2 JOHANA 1:9
ക്രിസ്തുവിന്റെ പ്രബോധനത്തിൽ വേരൂന്നി നില്ക്കാതെ മുന്നോട്ടു പോകുന്നവൻ ദൈവം ഉള്ളവനല്ല. ക്രിസ്തുവിന്റെ പ്രബോധനത്തിൽ നിലനില്ക്കുന്നവന് പിതാവും പുത്രനും ഉണ്ടായിരിക്കും.
2 JOHANA 1:9 പര്യവേക്ഷണം ചെയ്യുക
3
2 JOHANA 1:8
നിങ്ങൾ ഏതൊന്നിനുവേണ്ടി പ്രയത്നിച്ചുവോ ആ പ്രയത്നം വിഫലമാകാതെ പൂർണപ്രതിഫലം ലഭിക്കേണ്ടതിനു സൂക്ഷിച്ചുകൊള്ളുക.
2 JOHANA 1:8 പര്യവേക്ഷണം ചെയ്യുക
4
2 JOHANA 1:7
യേശുക്രിസ്തു മനുഷ്യനായി വന്നു എന്നു സമ്മതിക്കാത്ത വഞ്ചകർ ലോകത്തിലേക്കു പുറപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ളവൻ വഞ്ചകനും ക്രിസ്തുവൈരിയുമാകുന്നു.
2 JOHANA 1:7 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ