← പദ്ധതികൾ
റോമർ 15:7 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും
മനോഭാവം
7 ദിവസങ്ങൾ
ഓരോ സാഹചര്യത്തിലും ശരിയായ മനോഭാവം ഉണ്ടാവുക എന്നത് ഒരു യഥാർത്ഥ വെല്ലുവിളി ആയിരിക്കാം. ഈ ഏഴ് ദിവസത്തെ പദ്ധതി നിങ്ങൾക്ക് വേദപുസ്തകത്തിൽ നിന്നുള്ള ഒരു വീക്ഷണം നൽകും, ഓരോ ദിവസവും ചെറിയ ഒരു ഭാഗം വായിക്കുക, സത്യസന്ധമായി സ്വവിചിന്തനം ചെയ്യാൻ സമയം കണ്ടെത്തുക, നിങ്ങളുടെ സാഹചര്യത്തിൽ സംസാരിക്കാൻ ദൈവത്തെ അനുവദിക്കുക. കൂടുതൽ ഉള്ളടക്കത്തിന്, finds.life.church പരിശോധിക്കുക