← പദ്ധതികൾ
സദൃശവാക്യങ്ങൾ 31:11 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും
വിവാഹം
5 ദിവസം
വിവാഹം ഒരു വെല്ലുവിളി നിറഞ്ഞതും പ്രതിഫലദായകവുമായ ബന്ധമാണ് ,"സമ്മതം" എന്ന വാക്ക് ഒരു തുടക്കം മാത്രമാണെന്ന വസ്തുത നമ്മൾ പലപ്പോഴും മറന്നു പോകുന്നു. ഭാഗ്യവശാൽ ഭർത്താവിൻറെയും ഭാര്യയുടെയും കാഴ്ചപ്പാടിൽനിന്ന് വിവാഹത്തെക്കുറിച്ച് ബൈബിളിനു വളരെയധികം പറയാനുണ്ട്. വിവാഹത്തിനുവേണ്ടിയുളള ദൈവത്തിന്റെ രൂപകൽപ്പനയെക്കുറിച്ച് നിങ്ങൾ മനസ്സിലാക്കുന്നതിൽ നിങ്ങളെ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്ത ഈ പദ്ധതിയുടെ ചുരുക്കം സംഗ്രഹം ഓരോ ദിവസവും നിങ്ങളെ സഹായിക്കും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുകയും ചെയ്യും.