യോഹന്നാൻ 7 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും
BibleProject | യോഹന്നാന്റെ രചനകള്‍
25 ദിവസം
ഈ രൂപരേഖ നിങ്ങളെ ഇരുപത്തി അഞ്ച് ദിവസങ്ങളിലായി യോഹന്നാന്റെ രചനകളുടെ പുസ്തകങ്ങളിലൂടെ കൊണ്ടുപോകുന്നു. ഓരോ പുസ്തകത്തിലും നിങ്ങളുടെ ഗ്രഹണശക്തിയേയും ദൈവ വചനവുമായുള്ള നിങ്ങളുടെ പങ്കെടുക്കലുകളേയും വര്‍ദ്ധിപ്പിക്കുന്ന നിലയില്‍ രൂപകല്പന ചെയ്തിരിക്കുന്ന വീഡിയോകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
നമുക്ക് ബൈബിൾ ഒരുമിച്ച് വായിക്കാം (ഒക്ടോബർ)
31 ദിവസം
12-ഭാഗങ്ങളുള്ള പരമ്പരയിലെ ഭാഗം 10,ഈ പദ്ധതി 365 ദിവസങ്ങളിലായി ഒരുമിച്ച് മുഴുവൻ ബൈബിളിലൂടെ സമൂഹത്തെ നയിക്കുന്നു. നിങ്ങൾ ഓരോ മാസവും ഒരു പുതിയ ഭാഗം ആരംഭിക്കുമ്പോഴെല്ലാം ചേരാനായി മറ്റുള്ളവരെ ക്ഷണിക്കുക. ഓഡിയോ ബൈബിളുകൾ ഉപയോഗിച്ച് ഈ പരമ്പര നന്നായി പ്രവർത്തിക്കുന്നു —ദിവസത്തിൽ 20 മിനിറ്റിൽ കുറഞ്ഞ സമയത്തിനുള്ളിൽ കേൾക്കുക ഓരോ വിഭാഗത്തിലും പഴയതും പുതിയനിയമ അധ്യായങ്ങളും ഉൾപ്പെടുന്നു, സങ്കീർത്തനങ്ങൾ ചിതറിക്കിടക്കുന്നു. സഭാപ്രസംഗി, യോഹന്നാൻ, യിരെമ്യാവ്, വിലാപങ്ങൾ എന്നീ പുസ്തകങ്ങളാണ് ഭാഗം 10 അവതരിപ്പിക്കുന്നത്.