യോഹന്നാൻ 15 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

ഉയിർപ്പ് തിരുന്നാളിന്റെ കഥ
7 ദിവസം
നിങ്ങളുടെ ജീവിതത്തിലെ അവസാനത്തെ ആഴ്ച, അത് അവസാനത്തേതാണ് എന്നറിഞ്ഞുകൊണ്ട് എങ്ങനെ ചിലവഴിക്കും? സ്മരണാർഹമായ നിമിഷങ്ങൾ, നിവർത്തിക്കപ്പെട്ട പ്രവചനങ്ങൾ, തീവ്രമായ പ്രാർത്ഥന, ആഴമേറിയ ചർച്ചകൾ, പ്രതീകാത്മക പ്രവൃത്തികൾ, ലോകത്തെ മാറ്റി മറിക്കുന്ന സംഭവങ്ങൾ ഇവ കൊണ്ടു നിറഞ്ഞതായിരുന്നു യേശു മനുഷ്യരൂപത്തിൽ ഭൂമിയിൽ ഉണ്ടായിരുന്ന അവസാനത്തെ ആഴ്ച. ഈസ്റ്റർ ദിനത്തിനു മുമ്പുള്ള തിങ്കളാഴ്ച തുടങ്ങാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ലൈഫ്.ചർച്ചിൻറെ ഈ ബൈബിൾ പഠനപദ്ധതി, വിശുദ്ധവാരസംഭവപരമ്പരയിലൂടെ നിങ്ങളെ നടത്തുന്നു.

BibleProject | യോഹന്നാന്റെ രചനകള്‍
25 ദിവസം
ഈ രൂപരേഖ നിങ്ങളെ ഇരുപത്തി അഞ്ച് ദിവസങ്ങളിലായി യോഹന്നാന്റെ രചനകളുടെ പുസ്തകങ്ങളിലൂടെ കൊണ്ടുപോകുന്നു. ഓരോ പുസ്തകത്തിലും നിങ്ങളുടെ ഗ്രഹണശക്തിയേയും ദൈവ വചനവുമായുള്ള നിങ്ങളുടെ പങ്കെടുക്കലുകളേയും വര്‍ദ്ധിപ്പിക്കുന്ന നിലയില്‍ രൂപകല്പന ചെയ്തിരിക്കുന്ന വീഡിയോകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.