2 കൊരിന്ത്യർ 1:4 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും
കഷ്ടത
4 ദിവസം
സഹിഷ്ണുത വിശ്വാസത്തിന്റെ അടിസ്ഥാനപരമായ ഒരു ഭാഗമാണ് - 2 തിമൊഥെയൊസ് 3:12. ദൈവത്തോടുള്ള നിങ്ങളുടെ പ്രതികരണത്തെ, ദൈവത്തെ നേരിട്ടുകൊണ്ട് അവന്റെ വചനം ധ്യാനിക്കുന്നതിലൂടെ വളരുന്നു. താഴെപ്പറയുന്ന വാക്യങ്ങൾ മനസ്സിൽ വരുമ്പോൾ കഷ്ടപ്പാടിനോടുള്ള ദൈവികപ്രതികരണത്തെ പ്രോത്സാഹിപ്പിക്കും.
ദുഃഖം
5 ദിവസം
ദുഃഖം സഹിക്കാൻ ആവില്ല എന്ന് തോന്നിയേക്കാം നല്ല അർത്ഥത്തിലുള്ള സുഹൃത്തുക്കളും കുടുംബവും, പിന്തുണയും പ്രോത്സാഹനവും നൽകുമെങ്കിലും,— നമ്മുടെ കഷ്ടപ്പാടുകളിൽ നാം ഒറ്റയ്ക്കാണ് എന്നും ആർക്കും മനസ്സിലാകുന്നില്ല എന്നും പലപ്പോഴും തോന്നാറുണ്ട്. ഈ പദ്ധതിയിൽ, ദൈവത്തിൽനിന്നുള്ള ഒരു വീക്ഷണം കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്ന ആശ്വാസകരമായ തിരുവെഴുത്തുകളെ നിങ്ങൾ കണ്ടുമുട്ടുന്നു, നമ്മുടെ രക്ഷകന്റെ നിന്നേക്കുറിച്ചുള്ള മഹനീയ ഉത്കണ്ഠയെ നിങ്ങൾ മനസ്സിലാക്കുന്നു, നിങ്ങളുടെ വേദനയിൽ ആശ്വാസം അനുഭവപ്പാ൯ സഹായിക്കുന്നു.
വിഷാദം
7 ദിവസം
വിഷാദരോഗത്തിന് ഏത് പ്രായത്തിലുമുള്ള ആരെയെങ്കിലും സ്വാധീനിക്കാൻ കഴിയും. ഈ ഏഴു ദിവസത്തെ പദ്ധതിയെ ഉപദേശകന് നിങ്ങളെ നയിക്കും. നിങ്ങൾ ബൈബിൾ വായിക്കുന്നതുപോലെ നിങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും നിശ്ശബ്ദമാക്കുക, സമാധാനവും ശക്തിയും നിത്യസ്നേഹവും നിങ്ങൾ കണ്ടെത്തും.
ദുഃഖത്തെ എങ്ങനെ നേരിടാം
10 ദിവസം
2021 ജൂൺ അവസാനത്തിൽ എന്റെ പ്രിയപ്പെട്ട ഭാര്യ കർത്താവിന്റെ സന്നിധിയിലേക്ക് ചേർക്കപ്പെട്ടപ്പോൾ കർത്താവു എന്നെ പഠിപ്പിച്ച പാഠങ്ങൾ ആണിവ. നിങ്ങളുടെ ഹൃദയത്തെ ധൈര്യപ്പെടുത്തുവാൻ ഈ ധ്യാന ചിന്തകൾ ഇടയാക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന. ദുഖിക്കുന്നതിൽ ഒരു തെറ്റുമില്ല. ചോദ്യങ്ങളും ചോദിക്കാം. എന്നാൽ ദുഖത്തിന്റെ മദ്ധ്യത്തിൽ പ്രത്യാശ ഉണ്ട്. ജീവിതത്തിൽ നിശ്ചയമുള്ള ഒരേ ഒരു കാര്യം - അതായത് മരണം - അതിനായി ഒരുങ്ങുവാൻ നിങ്ങൾക്കു ഇടയാകട്ടെ.