YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 19:20-21

സദൃശവാക്യങ്ങൾ 19:20-21 MALOVBSI

പിന്നത്തേതിൽ നീ ജ്ഞാനിയാകേണ്ടതിന് ആലോചന കേട്ടു പ്രബോധനം കൈക്കൊൾക. മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ട്; യഹോവയുടെ ആലോചനയോ നിവൃത്തിയാകും.