1
ഓകന്നാൻ 11:25-26
പുതുവൻ ചേതി
ഏശു മാർത്താവുകാൽ, “ഏനേതാൻ പുനരുത്താനമും ഉശിരും; എന്നേത്തിൽ നമ്പുനവൻ ചത്താലും പിശയ്ക്കും. ഉശിരോടിരുക്കുകേം എന്നെ നമ്പുകേം ചെയ്യിനവൻ ഒരുനാളും ചാകാത്ത്; ഇതെ നീ നമ്പിനതീ മാർത്തെ?” ഒൺ കേട്ടെ.
Compare
Explore ഓകന്നാൻ 11:25-26
2
ഓകന്നാൻ 11:40
അന്നേരം ഏശു അപ്പിൺകാൽ, “നമ്പിയാ നീ തെയ്വത്തിലെ മകത്തമെ കാണും ഒൺ ഏൻ നിൻകാൽ ചൊല്ലിയതാനേ?” ഒൺ ചൊല്ലിയെ.
Explore ഓകന്നാൻ 11:40
3
ഓകന്നാൻ 11:35
ഏശു കോന്തെ.
Explore ഓകന്നാൻ 11:35
4
ഓകന്നാൻ 11:4
ഏശുവുക്ക് ഇതെ കേട്ടവോളെ, “ഇം നോയ് ചാവോടെ മുടീകേക്കില്ലെ, പിന്നെ തെയ്വത്തിലെ മകത്തത്തുക്കും അകനെ തെയ്വ മകനുക്ക് മകത്തം കിടയ്ക്കിളത്തുക്കുംതാൻ” ഒൺ ചൊല്ലിയെ.
Explore ഓകന്നാൻ 11:4
5
ഓകന്നാൻ 11:43-44
ഇതെ ചൊല്ലിയോഞ്ച് ഏശു, “ലാശരേ, പുറത്തുക്ക് വര്” ഒൺ വലിയതാ വുളിച്ച് ചൊല്ലിയെ. ചത്താ പുറത്തുക്ക് വന്തെ; അവൻ കാലാം കയ്യാം തുണീൽ കെട്ടീം മുകറെ ചീലമുണ്ടിൽ മൂടീം വച്ചിരുക്കുമെ. “അവൻ കെട്ടെ പിരിച്ചിവുടിൻ; അവൻ പോകട്ടെ” ഒൺ ഏശു ചൊല്ലിയെ.
Explore ഓകന്നാൻ 11:43-44
6
ഓകന്നാൻ 11:38
ഏശു പിന്നേം ഉള്ളം നൊന്ത് കല്ലറേകാൽ വന്തെ; അത് ഒരു പാറെ അളതാൻ; ഒരു കല്ലിൽ അടച്ചു വച്ചിരുക്കുമെ.
Explore ഓകന്നാൻ 11:38
7
ഓകന്നാൻ 11:11
ഇതെ ചൊല്ലിയോഞ്ച്, “നങ്കെ ഇണങ്കനാനെ ലാശര് ഉറങ്കിനെ; ഒണ്ണാലും ഏൻ അവനെ അയപ്പുകേക്ക് പോനെ” ഒൺ ചൊല്ലിയെ.
Explore ഓകന്നാൻ 11:11
Home
Bible
Plans
Videos