1
ഓകന്നാൻ 10:10
പുതുവൻ ചേതി
കളുക്കൻ വരിനത് കളുപ്പേക്കും കൊൽകേക്കും നാശമെ ചെയ്കേക്കുംതാൻ; ഒണ്ണാ ഏൻ വന്തത് ആടുകാട്ടുക്ക് ഉശിരൊണ്ടാകേക്കും അതെ കനേകമായ് കൊടുപ്പേക്കുംതാൻ.
Compare
Explore ഓകന്നാൻ 10:10
2
ഓകന്നാൻ 10:11
ഏൻ നല്ലെ ഇടയനാനെ; നല്ലെ ഇടയൻ ആടുകാട്ടുക്കുചൂട്ടി ഉടയാ ഉശിരെ കൊടുക്കിനെ.
Explore ഓകന്നാൻ 10:11
3
ഓകന്നാൻ 10:27
എൻ ആടുകാട് എൻ ചത്തമെ കോക്കിനെ; എനക്ക് അതുകാടെ തിക്കിനൊള്ളെ; അതുകാട് എനക്ക് പുറകോടേം വരിനെ.
Explore ഓകന്നാൻ 10:27
4
ഓകന്നാൻ 10:28
ഏൻ അത്തുകാട്ടുക്ക് എണ്ണേക്കുമൊള്ളെ ഉശിരെ കൊടുക്കിനെ; അതുകാട് ഒരുനാളും നാശമടഞ്ച് പോനതില്ലെ; ആരുക്കും അതുകാടെ എൻ കയ്യിൽ നുൺ പുടുങ്കി എടുപ്പേക്കും മുടിയാത്ത്.
Explore ഓകന്നാൻ 10:28
5
ഓകന്നാൻ 10:9
ഏൻ വാതലാനെ; ആരൊണ്ണാലും എന്നോടെ അകത്തുക്ക് വന്താ രച്ചപ്പടും; അവറെ അകത്തുക്ക് വരുകേം പുറത്തുക്ക് പോകേം മേയ്കേക്കൊളെള മന്തയെ കണ്ടു പുടിക്കേം ചെയ്യും.
Explore ഓകന്നാൻ 10:9
6
ഓകന്നാൻ 10:14-15
ഏൻ നല്ലെ ഇടയനാനെ; തകപ്പനുക്ക് എന്നാം എനക്ക് തകപ്പനാം തിക്കിനൊള്ളതുവോലെ എനക്ക് എൻ ആടുകാടാം എൻ ആടുകാട്ടുക്ക് എന്നാം തിക്കിനൊള്ളെ. ഏൻ എൻ ആടുകാട്ടുക്കുചൂട്ടി എൻ ഉശിരെ കൊടുക്കിനെ.
Explore ഓകന്നാൻ 10:14-15
7
ഓകന്നാൻ 10:29-30
അതുകാടെ എനക്ക് തന്തിരുക്കിനെ എൻ തകപ്പൻ എല്ലാരക്കാട്ടീം വലിയവൻതാൻ; ആരുക്കും എൻ തകപ്പൻ കയ്യിൽ നുൺ അതുകാടെ പുടിയ്ങ്കി എടുപ്പേക്ക് കൂടാത്ത്. ഏനും തകപ്പനും ഒരേ ഒൺതാൻ.”
Explore ഓകന്നാൻ 10:29-30
8
9
ഓകന്നാൻ 10:18
ആരും അം ഉശിരെ എൻകാൽനുൺ എടുത്തൊറിയാത്ത്; ഏനേ അതെ കൊടുക്കും; അതെ കൊടുപ്പേക്കും അതെ തിരുപ്പി എടുപ്പേക്കുമൊള്ളെ അതികാരം എനക്കൊണ്ട്; ഇം കൽപ്പനെ എൻ തകപ്പൻകാൽ നുണ്ണും എനക്ക് കിടച്ച് ഇരുക്കിനെ.”
Explore ഓകന്നാൻ 10:18
10
ഓകന്നാൻ 10:7
അതുനാലെ ഏശു പിന്നേം അവറാത്തുകാക്ക് ചൊല്ലിയത്, “ഏൻ മെച്ചക്കമാ നിങ്കകാക്ക് ചൊന്നെ, ഏൻ ആടുകാട് വാതൽതാൻ.
Explore ഓകന്നാൻ 10:7
11
ഓകന്നാൻ 10:12
ഉടേമനല്ലാത്തെ കൂലിക്കാറനാനെ ഇടയൻ ചെന്നായ് വരിനതെ കാണവോളെ അതുകാടെ വുട്ടൊറിഞ്ച് ഓടിമണ്ണെ; ചെന്നായ് അതുകാടെ പുടിച്ച് ചന്നപിന്നമായ്ക്കാനെ.
Explore ഓകന്നാൻ 10:12
12
ഓകന്നാൻ 10:1
“ഏൻ ചത്തിയമാ നിങ്കകാൽ ചൊന്നെ, ആട്ടുകൊട്ടിലുക്ക് വാതൽ വശീക്ക് ഓറാതെ വോറേ വശീക്ക് ഓറിനവൻ കളുക്കനും കളവാണീംതാൻ.
Explore ഓകന്നാൻ 10:1
Home
Bible
Plans
Videos