YouVersion Logo
Search Icon

ഓകന്നാൻ 11:43-44

ഓകന്നാൻ 11:43-44 മന്നാൻ

ഇതെ ചൊല്ലിയോഞ്ച് ഏശു, “ലാശരേ, പുറത്തുക്ക് വര്” ഒൺ വലിയതാ വുളിച്ച് ചൊല്ലിയെ. ചത്താ പുറത്തുക്ക് വന്തെ; അവൻ കാലാം കയ്യാം തുണീൽ കെട്ടീം മുകറെ ചീലമുണ്ടിൽ മൂടീം വച്ചിരുക്കുമെ. “അവൻ കെട്ടെ പിരിച്ചിവുടിൻ; അവൻ പോകട്ടെ” ഒൺ ഏശു ചൊല്ലിയെ.