1
സങ്കീർത്തനങ്ങൾ 20:7
സത്യവേദപുസ്തകം OV Bible (BSI)
ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീർത്തിക്കും.
Compare
Explore സങ്കീർത്തനങ്ങൾ 20:7
2
സങ്കീർത്തനങ്ങൾ 20:4
നിന്റെ ഹൃദയത്തിലെ ആഗ്രഹം അവൻ നിനക്കു നല്കട്ടെ; നിന്റെ താൽപര്യമൊക്കെയും നിവർത്തിക്കട്ടെ.
Explore സങ്കീർത്തനങ്ങൾ 20:4
3
സങ്കീർത്തനങ്ങൾ 20:1
യഹോവ കഷ്ടകാലത്തിൽ നിനക്ക് ഉത്തരമരുളുമാറാകട്ടെ; യാക്കോബിൻ ദൈവത്തിന്റെ നാമം നിന്നെ ഉയർത്തുമാറാകട്ടെ.
Explore സങ്കീർത്തനങ്ങൾ 20:1
4
സങ്കീർത്തനങ്ങൾ 20:5
ഞങ്ങൾ നിന്റെ ജയത്തിൽ ഘോഷിച്ചുല്ലസിക്കും; ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ കൊടി ഉയർത്തും; യഹോവ നിന്റെ അപേക്ഷകളൊക്കെയും നിവർത്തിക്കുമാറാകട്ടെ.
Explore സങ്കീർത്തനങ്ങൾ 20:5
Home
Bible
Plans
Videos