1
സങ്കീർത്തനങ്ങൾ 21:13
സത്യവേദപുസ്തകം OV Bible (BSI)
യഹോവേ, നിന്റെ ശക്തിയിൽ ഉയർന്നിരിക്കേണമേ; ഞങ്ങൾ പാടി നിന്റെ ബലത്തെ സ്തുതിക്കും.
Compare
Explore സങ്കീർത്തനങ്ങൾ 21:13
2
സങ്കീർത്തനങ്ങൾ 21:7
രാജാവ് യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ട് അവൻ കുലുങ്ങാതിരിക്കും.
Explore സങ്കീർത്തനങ്ങൾ 21:7
Home
Bible
Plans
Videos