1
സദൃശവാക്യങ്ങൾ 31:30
സത്യവേദപുസ്തകം OV Bible (BSI)
ലാവണ്യം വ്യാജവും സൗന്ദര്യം വ്യർഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.
Compare
Explore സദൃശവാക്യങ്ങൾ 31:30
2
സദൃശവാക്യങ്ങൾ 31:25-26
ബലവും മഹിമയും അവളുടെ ഉടുപ്പ്; ഭാവികാലം ഓർത്ത് അവൾ പുഞ്ചിരിയിടുന്നു. അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ട്.
Explore സദൃശവാക്യങ്ങൾ 31:25-26
3
സദൃശവാക്യങ്ങൾ 31:20
അവൾ തന്റെ കൈ എളിയവർക്കു തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.
Explore സദൃശവാക്യങ്ങൾ 31:20
4
സദൃശവാക്യങ്ങൾ 31:10
സാമർഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.
Explore സദൃശവാക്യങ്ങൾ 31:10
5
സദൃശവാക്യങ്ങൾ 31:31
അവളുടെ കൈകളുടെ ഫലം അവൾക്കു കൊടുപ്പിൻ; അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതിൽക്കൽ അവളെ പ്രശംസിക്കട്ടെ.
Explore സദൃശവാക്യങ്ങൾ 31:31
6
സദൃശവാക്യങ്ങൾ 31:28
അവളുടെ മക്കൾ എഴുന്നേറ്റ് അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു; അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നത്
Explore സദൃശവാക്യങ്ങൾ 31:28
Home
Bible
Plans
Videos