YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 31:25-26

സദൃശവാക്യങ്ങൾ 31:25-26 MALOVBSI

ബലവും മഹിമയും അവളുടെ ഉടുപ്പ്; ഭാവികാലം ഓർത്ത് അവൾ പുഞ്ചിരിയിടുന്നു. അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ട്.