1
യെശയ്യാവ് 23:18
സത്യവേദപുസ്തകം OV Bible (BSI)
എന്നാൽ അതിന്റെ വ്യാപാരവും ആദായവും യഹോവയ്ക്കു വിശുദ്ധം ആയിരിക്കും; അതിനെ നിക്ഷേപിക്കയോ സ്വരൂപിച്ചു വയ്ക്കയോ ചെയ്കയില്ല; അതിന്റെ വ്യാപാരം യഹോവയുടെ സന്നിധിയിൽ വസിക്കുന്നവർക്കു മതിയായ ഭക്ഷണത്തിനും മോടിയുള്ള ഉടുപ്പിനുമായി ഉതകും.
Compare
Explore യെശയ്യാവ് 23:18
2
യെശയ്യാവ് 23:9
സകല മഹത്ത്വത്തിന്റെയും ഗർവത്തെ അശുദ്ധമാക്കേണ്ടതിനും ഭൂമിയിലെ സകല മഹാന്മാരെയും അപമാനിക്കേണ്ടതിനും സൈന്യങ്ങളുടെ യഹോവ അതു നിർണയിച്ചിരിക്കുന്നു.
Explore യെശയ്യാവ് 23:9
3
യെശയ്യാവ് 23:1
സോരിനെക്കുറിച്ചുള്ള പ്രവാചകം: തർശ്ശീശ്കപ്പലുകളേ, മുറയിടുവിൻ; ഒരു വീടും ശേഷിക്കാതവണ്ണവും പ്രവേശനം ഇല്ലാതവണ്ണവും അതു ശൂന്യമായിരിക്കുന്നു; കിത്തീംദേശത്തുവച്ച് അവർക്ക് അറിവു കിട്ടിയിരിക്കുന്നു.
Explore യെശയ്യാവ് 23:1
Home
Bible
Plans
Videos