1
യെശയ്യാവ് 22:22
സത്യവേദപുസ്തകം OV Bible (BSI)
ഞാൻ ദാവീദ്ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വയ്ക്കും; അവൻ തുറന്നാൽ ആരും അടയ്ക്കുകയില്ല. അവൻ അടച്ചാൽ ആരും തുറക്കുകയുമില്ല.
Compare
Explore യെശയ്യാവ് 22:22
2
യെശയ്യാവ് 22:23
ഉറപ്പുള്ള സ്ഥലത്ത് ഒരാണിപോലെ ഞാൻ അവനെ തറയ്ക്കും; അവൻ തന്റെ പിതൃഭവനത്തിനു മഹത്ത്വമുള്ളൊരു സിംഹാസനം ആയിരിക്കും.
Explore യെശയ്യാവ് 22:23
Home
Bible
Plans
Videos