1
SAM 97:10
സത്യവേദപുസ്തകം C.L. (BSI)
സർവേശ്വരനെ സ്നേഹിക്കുന്നവർ, തിന്മയെ വെറുക്കുന്നു. അവിടുന്നു തന്റെ ഭക്തരെ സംരക്ഷിക്കുന്നു. ദുഷ്ടന്മാരുടെ കൈയിൽനിന്ന് അവരെ വിടുവിക്കുന്നു.
Compare
Explore SAM 97:10
2
SAM 97:12
നീതിമാന്മാരേ, സർവേശ്വരനിൽ സന്തോഷിക്കുവിൻ. അവിടുത്തെ പരിശുദ്ധനാമത്തിനു സ്തോത്രം അർപ്പിക്കുവിൻ.
Explore SAM 97:12
3
SAM 97:11
നീതിമാന്മാരുടെമേൽ പ്രകാശവും പരമാർഥഹൃദയമുള്ളവരുടെമേൽ ആനന്ദവും ഉദിക്കുന്നു.
Explore SAM 97:11
4
SAM 97:9
സർവേശ്വരാ, അങ്ങ് സർവലോകത്തിന്റെയും അധിപനാണ്. സകല ദേവന്മാരെയുംകാൾ ഉന്നതനാണ്.
Explore SAM 97:9
Home
Bible
Plans
Videos