1
SAM 96:4
സത്യവേദപുസ്തകം C.L. (BSI)
സർവേശ്വരൻ വലിയവൻ, അവിടുന്ന് ഏറ്റവും സ്തുത്യനും സകല ദേവന്മാരെയുംകാൾ ഭയഭക്തിക്കർഹനുമാണ്.
Compare
Explore SAM 96:4
2
SAM 96:2
സർവേശ്വരനെ പ്രകീർത്തിച്ചു പാടുവിൻ, അവിടുത്തെ നാമത്തെ വാഴ്ത്തുവിൻ. അവിടുത്തെ രക്ഷയെ പ്രതിദിനം പ്രഘോഷിക്കുവിൻ!
Explore SAM 96:2
3
SAM 96:1
സർവേശ്വരന് ഒരു പുതിയ പാട്ടു പാടുവിൻ, സകല ഭൂവാസികളും അവിടുത്തെ പാടി സ്തുതിക്കട്ടെ.
Explore SAM 96:1
4
SAM 96:3
അവിടുത്തെ മഹത്ത്വം ജനതകളുടെ ഇടയിൽ വിളംബരം ചെയ്യുവിൻ! അന്യജനതകളുടെ ഇടയിൽ അവിടുത്തെ അദ്ഭുതപ്രവൃത്തികൾ പ്രഘോഷിക്കുവിൻ.
Explore SAM 96:3
5
SAM 96:9
വിശുദ്ധവസ്ത്രാലങ്കാരത്തോടെ അവിടുത്തെ ആരാധിക്കുവിൻ! സർവഭൂവാസികളും അവിടുത്തെ മുമ്പിൽ ഭയന്നു വിറയ്ക്കട്ടെ.
Explore SAM 96:9
Home
Bible
Plans
Videos