1
SAM 98:1
സത്യവേദപുസ്തകം C.L. (BSI)
സർവേശ്വരന് ഒരു പുതിയ പാട്ടു പാടുവിൻ; അവിടുന്ന് അദ്ഭുതങ്ങൾ പ്രവർത്തിച്ചിരിക്കുന്നു. അവിടുത്തെ വലങ്കൈയും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.
Compare
Explore SAM 98:1
2
SAM 98:4
ഭൂവാസികളേ, സർവേശ്വരന് ആഹ്ലാദാരവം മുഴക്കുവിൻ. ആനന്ദഘോഷത്തോടെ സ്തോത്രഗീതം ആലപിക്കുവിൻ.
Explore SAM 98:4
3
SAM 98:9
അവിടുന്നു ലോകത്തെ നീതിയോടും ജനതകളെ ന്യായത്തോടും ഭരിക്കും.
Explore SAM 98:9
Home
Bible
Plans
Videos