1
SAM 70:4
സത്യവേദപുസ്തകം C.L. (BSI)
അങ്ങയെ അന്വേഷിക്കുന്ന ഏവരും അങ്ങയിൽ ആനന്ദിക്കട്ടെ. അവിടുന്നു നല്കുന്ന വിമോചനത്തിനായി കാംക്ഷിക്കുന്നവർ, “ദൈവം എത്ര വലിയവൻ” എന്ന് എപ്പോഴും ഘോഷിക്കട്ടെ.
Compare
Explore SAM 70:4
2
SAM 70:5
ഞാൻ എളിയവനും ദരിദ്രനുമാണ്. ദൈവമേ, എന്റെ അടുക്കലേക്കു വേഗം വരണമേ. അവിടുന്ന് എന്റെ സഹായകനും വിമോചകനുമാണ്. സർവേശ്വരാ, വൈകരുതേ.
Explore SAM 70:5
3
SAM 70:1
ദൈവമേ, എന്നെ രക്ഷിക്കണമേ, സർവേശ്വരാ, എന്നെ സഹായിക്കാൻ വേഗം വരണമേ.
Explore SAM 70:1
Home
Bible
Plans
Videos