1
SAM 69:30
സത്യവേദപുസ്തകം C.L. (BSI)
ഞാൻ ദൈവത്തെ പാടിപ്പുകഴ്ത്തും, ഞാൻ കൃതജ്ഞതയോടെ അവിടുത്തെ മഹത്ത്വം പ്രഘോഷിക്കും.
Compare
Explore SAM 69:30
2
SAM 69:13
എങ്കിലും സർവേശ്വരാ, ഞാൻ അങ്ങയോടു പ്രാർഥിക്കുന്നു. തിരുവുള്ളമുണ്ടാകുമ്പോൾ ഉത്തരമരുളണമേ. അവിടുത്തെ അളവറ്റ സ്നേഹത്താൽ എന്നെ രക്ഷിക്കണമേ.
Explore SAM 69:13
3
SAM 69:16
സർവേശ്വരാ, എനിക്കുത്തരമരുളണമേ. അവിടുത്തെ അചഞ്ചലസ്നേഹം ശ്രേഷ്ഠമാണല്ലോ. അവിടുന്നെന്നെ കടാക്ഷിക്കണമേ. അവിടുന്നു കരുണാസമ്പന്നനാണല്ലോ.
Explore SAM 69:16
4
SAM 69:33
സർവേശ്വരൻ ദരിദ്രരുടെ പ്രാർഥന കേൾക്കുന്നു. ബന്ധനസ്ഥരായ സ്വജനത്തെ അവിടുന്നു മറന്നുകളയുകയില്ല.
Explore SAM 69:33
Home
Bible
Plans
Videos