1
SAM 71:5
സത്യവേദപുസ്തകം C.L. (BSI)
സർവേശ്വരാ, അങ്ങാണ് എന്റെ പ്രത്യാശ. ബാല്യംമുതൽ അങ്ങാണ് എന്റെ ആശ്രയം.
Compare
Explore SAM 71:5
2
SAM 71:3
അവിടുന്ന് എന്റെ അഭയശിലയും എന്നെ രക്ഷിക്കുന്ന ബലമുള്ള കോട്ടയും ആയിരിക്കണമേ. അവിടുന്നാണ് എന്റെ അഭയശിലയും രക്ഷാദുർഗവും.
Explore SAM 71:3
3
SAM 71:14
ഞാൻ എന്നും അങ്ങയിൽ പ്രത്യാശ അർപ്പിക്കും. ഞാനങ്ങയെ അനവരതം സ്തുതിക്കും.
Explore SAM 71:14
4
SAM 71:1
സർവേശ്വരാ, ഞാൻ അങ്ങയെ അഭയം പ്രാപിക്കുന്നു; ലജ്ജിതനാകാൻ എനിക്ക് ഇടയാകരുതേ.
Explore SAM 71:1
5
SAM 71:8
ഞാൻ എപ്പോഴും അവിടുത്തെ സ്തുതിക്കുന്നു. അവിടുത്തെ മഹത്ത്വം ഞാൻ നിരന്തരം പ്രഘോഷിക്കുന്നു.
Explore SAM 71:8
6
SAM 71:15
അങ്ങയുടെ നീതിപൂർവകവും രക്ഷാകരവുമായ പ്രവൃത്തികളെ ഞാൻ എപ്പോഴും വിവരിക്കും. അവ എന്റെ അറിവിന് അപ്രാപ്യംതന്നെ.
Explore SAM 71:15
Home
Bible
Plans
Videos